This one is for Achu. :)
Director: Amal Neerad
Music: Rahul Raj
Lyrics: Rafeeq Ahmed
Singer: Shreya Ghoshal, Nikhil Mathew
Em Em Em Em
കാര്‍മുകിലില്‍ പിടഞ്ഞുണരും
Kaarmukilil pidanjunnarum
D D C-D Em
തുലാമിന്നലായി നീ
thulaa minnalaayi nee
Em Em Em Em
വാതിലുകള്‍ തുറന്നണയും
vaathilukal thurannanayum
D D C-D Em
നിലാനാളമായി നീ
nila naalamaayi nee
G G F#m F#m
വിവശമെന്തോ കാത്തിരുന്നും
vivashomentho kaathirunnum
G G Bm Bm
അലസമേതോ മൗനമാര്‍ന്നും
alasametho mounamaarnum
G G F#m F#m
വിവശലോലം കാത്തിരുന്നു
vivashalolam kaathirunnu
G G Bm Bm
അലസമേതോ മൗനമായി
alasam etho mounamaayi
Em G D D
പറയാതറിഞ്ഞു നാം
parayaatharinju naam
Em Em D D
പാതിരയോ പകലായ് ...
paathirayo pakalaay...
Em Em D D
മുള്ളുകളോ മലരായ് ...
mullukalo malaraay...
Em Em G G
പ്രിയാമുഖമാം നദിയില്‍
priyaamughamaam nadhiyil
C C D D
നീന്തിയലയും മിഴികള്‍.
neenthi alayum mizhikal..
Em Em Bm Bm
തൂമഞ്ഞും തീയാവുന്നു
thoomanjum theeyaavunnu
G G D D
നിലാവില്‍ നീ വരില്ലെങ്കില്‍
nilaavil nee varillenkill
Em G Em G
ഓരോരോ മാത്രയും ഓരോ യുഗം
ororo maathrayum oro yugam
G Em Em Em
നീ പോവുകില്‍....
nee povukil....
(paathirayo..)
Em Em Bm Bm
ഈ നെഞ്ചില്‍ കിനാവാലും
ee nenjil kinaavaalum
G G D D
ചിരാതില്‍ നീ തിളങ്ങുമ്പോള്‍
chiraathil nee thilangumpol
Em Bm Em G
ഓരോ സുഹാസവും ഓരോ ദലം
oro suhaasavum oro dalam
Em Em Em Em
നീ പൂവനം...
nee poovanam..
Em Em Em Em
കാര്‍മുകിലില്‍ പിടഞ്ഞുണരും
Kaarmukilil pidanjunnarum
D D C-D Em
തുലാമിന്നലായി നീ
thulaa minnalaayi nee
Em Em Em Em
വാതിലുകള്‍ തുറന്നണയും
vaathilukal thurannanayum
D D C-D Em
നിലാനാളമായി നീ
nila naalamaayi nee
G G F#m F#m
വിവശമെന്തോ കാത്തിരുന്നും
vivashomentho kaathirunnum
G G Bm Bm
അലസമേതോ മൗനമാര്‍ന്നും
alasametho mounamaarnum
Em Em F#m F#m
വിവശലോലം കാത്തിരുന്നു
vivashalolam kaathirunnu
G G Bm Bm
അലസമേതോ മൗനമായി
alasam etho mounamaayi
Em G D D
പറയാതറിഞ്ഞു നാം
parayaatharinju naam
Em Em D D
പാതിരയോ പകലായ് ...
Thank You for viewing the page. We are all ears for your suggestions and requests. Have a nice day.
No comments:
Post a Comment