Director: B. Unnikrishnan,
Lyricist: Chittoor Gopi
Music: Deepak Dev
Singer: Vijay Yesudas
B B B B
അകലെയോ നീ അകലെയോ
Akalayo nee akalayo
B E B B
വിടതാരതെന്തേ പോയി നീ
vidatharathenthe poyi nee
C#m E F# F#
ഒരു വാക്കിനുമകലെ നീ എങ്കിലും അരികില്‍ ഞാനിന്നും
oru vaakinumakale nee enkilum arikil njaninnum
C#m E F# F#
മറു വാക്കിനു കൊതിയുമായി നില്ക്കയാണു പിരിയാതെ
maru vaakin kothiyumaayi nilkayaan piriyathae
B F# C#m B
അഴകേ വാ ..അരികെ വാ ..മലരേ വാ.. തിരികെ വാ
azhake vaa...arike vaa...malare vaa...thirike vaa
(Akaleyo..)
B B F# B
B B F# B
എത്രയോ ജന്മമായ് നിന്‍ മുഖമിതു തേടി ഞാന്‍
Ethrayo janmamaayi nin mugham ithu thedi njan
B B C#m B
എന്റെയായ് തീര്‍ന്ന നാള്‍ നാം തങ്ങളില്‍ ഒന്നായി
ente aayi theerna naal naam thangalill onnaayi
B B F# B
എന്നും എന്‍ കൂടെയായ് എന്‍ നിഴലതു പോലെ നീ
ennum enn kuudeyaayi enn nizhal ath pole nee
B B C#m B
നീങ്ങവേ നേടി ഞാന്‍ എന്‍ ജീവിത സായുജ്യം
neengave nedi njan en jeevitha saayujyam
C#m E F# F#
സഖി നിന്മൊഴി ഒരുവരി പാടി പ്രണയിത ഗാനം
saghi nin mozhi oru vari paadi pranayitha gaanam
A E F# F#
ഇനി എന്തിനു വേറൊരു മണിയുടെ സംഗീതം
ini enthin veroru maniyude sangeetham
B F# C#m B
അഴകേ വാ ..അരികെ വാ ..മലരേ വാ.. തിരികെ വാ
azhake vaa...arike vaa...malare vaa...thirike vaa
B B F# B
ഇല്ല ഞാന്‍ നിന്‍ മുഖം എന്‍ മനസിതിലില്ലാതെ
Illa njan nin mugham en manasithiyilaathe
B B C#m B
ഇല്ല ഞാന്‍ നിന്‍ സ്വരം എന്‍ കാതുകള്‍ നിറയാതെ
illa njan nin swaram en kaathukal nirayathe
B B F# B
എന്തിനോ പോയിനീ അന്നൊരു മൊഴി മിണ്ടാതെ
enthino poyi nee ann oru mozhi mindaathe
B B C#m B
ഇന്നുമെന്‍ നൊമ്പരം നീ കാണുവതില്ലെന്നോ
innum enn nombaram nee kaanuvathilleno
C#m E F# F#
കളി ചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ്
kali cholliya kiliyude mounam karalin novaay
A E F# F#
വിട ചൊല്ലിയ മനസുകളിടറുകയായ് മൂകം
vida cholliya manasukalidarukayaayi muugham
B F# C#m B
അഴകേ വാ ..അരികെ വാ ..മലരേ വാ.. തിരികെ വാ
azhake vaa...arike vaa...malare vaa...thirike vaa
C#m B C#m B
മലരേ വാ.. തിരികെ വാ .... മലരേ വാ.. തിരികെ വാ
malare vaa...thirike vaa...malare vaa...thirike vaa

Thank You for viewing the page. We are all ears for your suggestions and requests. Have a nice day.
No comments:
Post a Comment