Pages

Monday, 25 June 2012

Paatil Ee Pattil Chords - Pranayam(2011)









Film : Pranayam(2011)
Director : Blessy

Music Director : M Jayachandran
Lyrics : O N V Kurup
Singer : Shreya Ghoshal

Next up is a song by my favorite, Shreya Ghoshal

A Dm A - {arpeggio}

ആ ..... ആ .....
Aaa... Aa....

Dm A
പാട്ടില്‍ ഈ പാട്ടില്‍
Paattil, ee pattil

Dm A
ഇനിയും നീ ഉണരില്ലേ?
Iniyum nee unarille?

F Gm Dm A
ഒരു രാപ്പാടി പാടും ... ഈണം കേട്ടതില്ലേ?
Oru raappadi paadum.. Eeenam kettatille?

F Gm A7 Dm
പനിനീര്‍ പൂക്കള്‍ ചൂടി ഈ രാവുറങ്ങിയില്ലേ?
Panineer pookkal choodi, ee raavurangiyille?

  ..................... Dm A
എന്‍ നെഞ്ചിലൂറും, ഈ പാട്ടില്‍
En nenjiloorum, ee paattil

Dm A
ഇനിയും നീ ഉണരില്ലേ?
Iniyum ne, unarille



Interlude
Dm Bb Fm E(2)



Dm A Dm A
ആ ..... ആ .....
Aaaa... Aa....


F A Dm A 
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
Saagaram maarilettum, kathiron veenerinju


F A Dm A
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ?
Kaathare ninte nenjil, eriyum sooryanaaro?


A Dm
കടലല തൊടുനിറമാര്‍ന്നുനിന്‍
kadalala thoduniramarnnunin.

A Bb
കവിളിലുമരുണിമ പൂത്തുവോ?
kavililumarunima poothuvo?

Dm-Bb-Gm-C#dim-Edim- A......... Dm (or Dm Gm A Dm)
പ്രണയമൊരസുലഭമധുരമായ് .... നിര്‍വൃതി
pranayamorasulabhamadhuramaay nirvruthi

.....
ഒഴുകും ...
ozhukum..


Dm Aപാട്ടില്‍ ഈ പാട്ടില്‍
paattil ee pattil


Dm A
ഇനിയും നീ ഉണരില്ലേ?
Iniyum nee unarille

F A Dm A
ആയിരം പൊന്മയൂരം കടലില്‍ നൃത്തമാടും
aayiram ponmayooram kadalil nrithamaadum

F A Dm A
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും
aayiram jwalayal kathiron koodeyaadum

A Dm
പകലൊളിയിരവിനെ വേള്‍ക്കുമീ
pakaloli iravine velkkumi

A Dm
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
mukilukal paravakal vaazhthidum

Dm-Bb-Gm-C#dim-Edim- A......... Dm (or Dm Gm A Dm)
പ്രണയമൊരസുലഭമധുരമായ് .... നിര്‍വൃതി
pranayamorasulabhamadhuramay.. nirvruthi

...
ഒഴുകും ...
ozhukum..

Dm A
പാട്ടില്‍ ഈ പാട്ടില്‍
paattil ee pattil

Dm A
ഇനിയും നീ ഉണരില്ലേ?
Iniyum nee unarille?

F Gm Dm A
ഒരു രാപ്പാടി പാടും ... ഈണം കേട്ടതില്ലേ ?
Oru raappadi paadum.. Eeenam kettatille?

F Gm A7 Dm
പനിനീര്‍ പൂക്കള്‍ ചൂടി ഈ രാവുറങ്ങിയില്ലേ ?
Panineer pookkal choodi, ee raavurangiyille ? 







Thank You for viewing the page. We are all ears for your suggestions and requests. Have a nice day.  
 

3 comments: