Music : Jaison J Nair
Lyrics : N N Kakkad
Singer : G Venugopal
Major project this one, took me around a week, but totally worth it. It is among the beautiful songs I have ever listened to, both lyrically and musically. Strongly suggest you should try this one and please do give your comments.
Cm Cm
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
aardramee dhanumaasa raavukalilonnil
Eb G
ആതിര വരുംപോകു,മല്ലേ സഖി? (2)
aathira varum pokumalle sakhi? C F
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ;
njaanee janalazhi pidichottu nilkkatte
Fm G
നീയെന്നണിയത്ത് തന്നെ നില്‍ക്കൂ
neeyennaniyathu thanne nilkkoo
G F Cm
ഇപഴങ്കൂടൊരു ചുമക്കടി ഇടറിവീഴാം
ee pazhankoodoru chumakkadi idari veezhaamG Eb G G
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്
vranithamaam kandathilinnu novithiri kuravund
G Cm
വളരെനാള്‍ കൂടി ഞാന്‍ നേരിയനിലാവിന്റെ
valare naal koodi njan neriya nilaavinte
Eb G Cm Cm
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍.... നീലിമയില്‍
pinnile ananthathayil aliyum irul neelimayil
F C
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
enno pazhakiyorormmakal maathiri
Cm Fm C
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ninnu virakkumee ekaantha thaarakale
Cm G Cm
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ
innottu kaanatte nee thottu nilkkoo
Cm Cm
ആതിര വരുംനേരം ഒരുമിച്ചു കൈകള്‍കോര്‍ത്ത്
aathira varum neram orumich kaikalkorthFm G
എതിരേല്‍ക്കണം നമുക്കിക്കുറി(2)
ethirelkkanam namukkikkuri
Bb G Cm
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
varum kollamaarannu enthennu maarkkariyaamC F G? G
എന്ത്.... നിന്‍.. മിഴിയിണ തുളുമ്പുന്നുവോ സഖി
enth nin mizhiyina thulumbunnuvo sakhi
Bb Cm Cm
ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
chantham nirakkukee shishtta dinangalil
C F
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
mizhineer chavarppu pedathee
... Eb G
മധുപാത്രം അടിയോളം മോന്തുക
madhupaathram adiyolam monthuka
Bb Cm Eb
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമീ ഇരുള്‍ നോക്കു-
nertha nilaavinte adiyil theliyumee irul nokku
G Cm
-കിരുളിന്റെയറകളിലെ ഓര്‍മ്മകളെടുക്കുക
-kirulinte arakalile ormmakaledukkuka
Bb Cm
ഇവിടെയെന്തോര്‍മ്മകെളെന്നോ
ivide enthormmakelenno
Cm Fm
നെറുകയിലുരുട്ടെന്തി പാറാവു നില്കുമീ
nerukayiluruttenthi paaraavu nilkumee
Eb G
തെരുവു വിളക്കുകള്‍കപ്പുറം
theruvu vilakkukalkappuram
Bb Cm
ബധിരമാം ബോധത്തിനപ്പുറം
badhiramaam bodhathinapuram
Bb Cm
ഓര്‍മ്മകളൊന്നുമില്ലെന്നോ ഒന്നുമില്ലെന്നോ
ormmakalonnu millenno onnumillenno
Cm
ഒന്നുമില്ലെന്നോ ..
onnumillenno
F Eb Cm
പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
pala niram kaachiya valakalanijumazhichum
F Cm Cm
പല മുഖം കൊണ്ടു നാം തമ്മിലെതിരേറ്റും (2)
pala mugham kondu naam thammil ethirettum
F Cm
നൊന്തും, പരസ്പരം നോവിച്ചും
nonthum parasparam novichum
Eb
മൂപതിറ്റാണ്ടുകള്‍ നീണ്ടൊരീ
moopathittandukal neendoree
Bb Bb
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ariyatha vazhikalil ethra kozhutha
Cm Bb Cm
ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
chavarpp kudich vattichu naam
F F Cm
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍
ithiri shanthi than sharkkara nunayuvaan
Eb Bb
ഓര്‍മ്മകളുണ്ടായിരിയ്ക്കണം
ormmakalundayirikanam
F Bb
ഒക്കെയും വഴിയോരകാഴ്ചകളായി
okkeyum vazhiyora kazhchakalaayi
Eb Cm
പിറകിലെക്കോടി മറഞ്ഞിരിക്കാം
pirakilekodi maranjirikaam
Fm Eb Eb
പാതിയിലേറെ കടന്നുവല്ലോ വഴി
paathiyilere kadannuvallo vazhi
Bb Cm Cm
പാതിയിലേറെ കടന്നുവല്ലോ വഴി
paathiyilere kadannuvallo vazhi
F F C F
ഏതോ പുഴയുടെ കളകളത്തില്‍
etho puzhayude kalakalathilF F C F
ഏതോ മലമുടി പോക്കുവെയിലില്‍
etho malamudi pokuveyilil
C C F F
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
etho nisheedhathin thekku paattil
Bb Bb Cm ? Cm
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍
etho vijanamaam vazhi vakkil nizhalukalC C F C
നീങ്ങുമൊരു താന്തമാം അന്തിയില്‍
neengumoru thaanthamaam anthiyil
C G F F
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയ്
paduvakalaayi kizhakkere uyarnnu poyi
Em Em F C
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍ (2)
kadu neela vinnil alinjupom malakalil
Bb Bb C C
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
pulayum kuruthola theliyunna panthangal
F C G C
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
vilayunna melangal urayunna raavukalil
F F C G
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖി
engaanoroonjal paattukal uyarunnuvo saghi
F F C G
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ
engaanoroonjal paattukal uyarunnuvo
Bb Cm Cm Cm Bb Cm Cm Cm
ഒന്നുമില്ലെന്നോ ................... ഒന്നുമില്ലെന്നോ
onumillenno onnumillenno
Cm Bb Bb Cm
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
ormmakal thilangaathe madhurangal paadaathe
F F G Cm
പാതിരകള്‍ ഇളകാതെ അറിയാതെ
paathirakal ilakaathe ariyaathe
Fm Fm C C
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി
ardrayaam aarda varumenno sakhi
Cm Fm G Cm
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി
ardrayaam aarda varumenno sakhi
D C G D
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ethaandorormma varunnuvo
D C G C
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
orthaalum orkkaathirunnaalum
G G G C
ആതിരയെത്തും കടന്നുപോയീവഴി
aathira ethum kadannupoye vazhi
G Dm Dm G
നാമീ ജനലിലൂടെതിരെല്‍ക്കും
naamee janaliloodethirelkkum
G G D G
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞത്താലം
ipzhayaorormmakal ozhunja thaalam
G C G D
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
thalarnnottu virayaArnna kaikalilenthi
D G Dm G
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ
athilotta mizhner pathikkaathe
D G C C
മനമിടറാതെ
manamidaraathe
Cm Cm G Cm
കാലമിനിയുമുരുളും വിഷു വരും
kaalaminiyomurulum vishu varum
Eb Eb G G
വര്‍ഷം വരും തിരുവോണം വരും (2)
varsham varum thiruvonam varum
C C F F G G
പിന്നെയോരോ തളിരിനും പൂവരും കായ് വരും
pinneyoro thalirinum poo varum kaai varum
Fm Eb Bb G Cm Cm
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം
appolaarennum enthennum aarkkariyaam
F F Bb F Fm
നമുക്കിപോഴീ ആര്‍ദ്രയെ ശാന്തരായി
namukkipozhee aardraye shaantharaayi
G G G G
സൗമ്യരായി എതിരേല്‍ക്കാം
saumaraayi ethirelkkaam
G G Cm Cm G G
വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്കൂ
varika sakhi arikath chernnu nilkkoo
Cm F Bb
പഴയൊരു മന്ത്രം സ്മരിക്കാം
pazhayoru manthram smarikkaam
Eb Fm C Bb G G
അന്യോന്യമൂന്നുവടികളായ് നില്‍ക്കാം
anyonyam onnuvadikalaayi nilkaaam
Eb Eb G
ഹാ സഫലമീ യാത്ര
haa saphalamee yaathra
Bb G Cm
ഹാ സഫലമീ യാത്ര
haa saphalamee yaathra
Thank You for viewing the page. We are all ears for your suggestions and requests. Have a nice day.
Salute! What a fete! #respect.
ReplyDeleteBookmarked! ❤❤❤
ReplyDeleteThank you ❤️
ReplyDelete